ചരക്കുവാഹന പണിമുടക്ക്: വ്യാപാരമേഖലയെ ബാധിച്ചു

goods vehicle strike affected business sector goods lorry strike stopped

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരക്കുവാഹന ഉടമസ്ഥരുടെ സംഘടന നടത്തിയ സൂചന പണിമുടക്ക് വ്യാപാരമേഖലയെ സാരമായി ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പഴം, പച്ചക്കറി ലോറികളുടെ നീക്കം സ്തംഭിച്ചു. വാഹനങ്ങള്‍ പലതും അതിര്‍ത്തിയില്‍ പിടിച്ചിട്ടു. തീരദേശത്തുനിന്നുള്ള ലോറികള്‍ സമരത്തില്‍ പങ്കെടുത്തത് മത്സ്യബന്ധനമേഖലക്കും തിരിച്ചടിയായി.

 

 

goods vehicle strike affected business sector

NO COMMENTS

LEAVE A REPLY