ഹ്യുണ്ടായി ഗ്രാൻഡ് ഐ10 എത്തി

hyundai grand i10

ലോകത്തെ വാഹന നിർമ്മാതാക്കളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഹ്യുണ്ടായിയുടെ പുതിയ വാഹനം എത്തി. ഹ്യുണ്ടായി ഗ്രാൻഡ് ഐ10 ന്റെ ഫേസ് ലിഫ്റ്റ് മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 4.58 ലക്ഷമാണ് വില. ഹ്യുണ്ടായി ഗ്രാൻഡ് ഐ10 ഡീസലിന് വില അൽപ്പം കൂടും. 5.68 ലക്ഷം വരും ഇതിന്റെ വില.

 

 

hyundai grand i10

NO COMMENTS

LEAVE A REPLY