വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

reserve bank loan policy today

റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ അവസാനത്തെ വായ്പാനയമാണിത്. വായ്പാനിരക്കുകളില്‍ നേരിയ ഇളവ് വരുത്തുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY