രാജസ്ഥാനിൽ ഡെസർട്ട് ഫെസ്റ്റിവലിന് തുടക്കമായി

jaisalmer desert festival 2017

രാജസ്ഥാനിലെ ജെയിസൽമാറിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഡെസേർട്ട് ഫെസ്റ്റിവലിന് തുടക്കമായി. ഫെബ്രുവരി എട്ടു മുതൽ 10 വരെയാണ് ആഘോഷം. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് മേള നടത്തുന്നത്. മരുഭൂമിയിലെ ജീവിതസംസ്‌കാരം അവതരിപ്പിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ചിത്രങ്ങൾ കാണാം.

jaisalmer desert festival 2017 jaisalmer desert festival 2017 jaisalmer desert festival 2017 jaisalmer desert festival 2017 jaisalmer desert festival 2017 jaisalmer desert festival 2017 jaisalmer desert festival 2017 jaisalmer desert festival 2017 jaisalmer desert festival 2017

 

jaisalmer desert festival 2017

NO COMMENTS

LEAVE A REPLY