Advertisement

ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല- ശശികല

February 8, 2017
Google News 0 minutes Read
sasikala

ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ലെന്ന് ശശികല. അന്വേഷിക്കുന്ന് അമ്മയ്ക്ക് അപമാനകരമാകും. പനീര്‍സെല്‍വത്തിന് മുമ്പേ തന്നെ മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ടായിരുന്നുവെന്നും ശശികല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here