ലോ അക്കാദമി; അന്വേഷണ റിപ്പോർട്ട് കൈമാറി

conflict in law academy

ലോ അക്കാദമി ലോ കോളേജ് ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച് കുര്യൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറി. റിപ്പോർട്ടിൽ ഭൂമി തിരിച്ചെടുക്കത്തക്കവിധമുള്ള ഗുരുതര വീഴ്ചകൾ മാനേജ്‌മെന്റിന്റെ
ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണു കണ്ടെത്തൽ എന്നാണു സൂചന.

NO COMMENTS

LEAVE A REPLY