ലോ കോളേജ് സമരം അവസാനിപ്പിച്ചു

law academy no further actions against law academy

ലോ കോളേജ് പ്രശ്നം വിദ്യാഭ്യാസമന്ത്രിയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒത്തുതീര്‍ന്നു. കുട്ടികളുമായി മാനേജ്മെന്റ് പുതിയ കരാര്‍ വച്ചിട്ടുണ്ട്. പകരം പ്രിന്‍സിപാളിനെ നിയമിക്കാമെന്നും , നിയമിക്കുന്ന പ്രിന്‍സിപാളിന് കാലാവധി ഉണ്ടാകില്ലെന്നും ഉറപ്പ് നല്കി.

ഈ കരാറില്‍ ലംഘനമുണ്ടായാല്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സമരം ഒത്ത് തീര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നിരാഹാരസമരത്തിലിരുന്ന കെ മുരളീധരനും, വിവി രാജേഷും സമരം അവസാനിപ്പിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews