ലക്ഷ്മിനായരെ മാറ്റിയെന്ന് രേഖാമൂലം ഉറപ്പ് നല്‍കാമെന്ന് മാനേജ്മെന്റ്

0
14
Lekshmi Nair

പ്രിന്‍സിപാളിനെ മാറ്റിയതായി രേഖാമൂലം പരാതി നല്‍കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ദീര്‍ഘകാലത്തേക്ക് ലക്ഷ്മിനായരെ മാറ്റി നിര്‍ത്താമെന്ന് ഉറപ്പ് നല്‍കി. യോഗ്യതയും എക്സ്പീരിയന്‍സും ഉള്ള പുതിയ പ്രിന്‍സിപാളിനെ നിയമിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

NO COMMENTS

LEAVE A REPLY