രംഗൂൺ പ്രമോ വീഡിയോ എത്തി

Subscribe to watch more

ഷാഹിദ് കപൂർ, കങ്കണ റണൗട്ട്, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന രംഗൂൺ എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ എത്തി. മെ ഡർതാ ഹു എന്നാണ് പുതിയ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ചിത്രം ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും.

 

Main Bahut Darta Hoon Rangoon promo video

NO COMMENTS

LEAVE A REPLY