എംഎൽഎമാർ അജ്ഞാത കേന്ദ്രത്തിൽ

MLAs in unknown place

ശശികലയെ പിന്തുണയ്ക്കുന്ന 131 എംഎൽഎമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അണ്ണാ ഡിഎംകെയുടെ ആസ്ഥാനത്ത് നിന്ന് ബസിലാണ് എംഎൽഎമാരെ കൊണ്ടുപോയത്.

 

 

MLAs in unknown place

NO COMMENTS

LEAVE A REPLY