തുറന്ന് പറഞ്ഞത് പത്ത് ശതമാനം മാത്രം: ഒ.പനീര്‍സെല്‍വം

sasikala-panneerselvam

പത്ത് ശതമാനം കാര്യങ്ങള്‍ പോലും താന്‍ തുറന്ന് പറഞ്ഞിട്ടില്ലെന്ന് ഒ പനീര്‍സെല്‍വം. ഉത്തമ ബോധ്യത്തോടെയാണ് തന്റെ വെളിപ്പെടുത്തലുകള്‍. താന്‍ വേറൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.  അവസാനകാലത്ത് ജയലളിതയെ കാണുന്നതില്‍ നിന്നും തന്നെ വിലക്കിട്ടുണ്ട്.

ജയലളിതയുടെ മരണത്തെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്കില്ല, അത് പറയേണ്ടത് ഡോക്ടര്‍മാരാണ്. ശശികലയ്ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. ശശികല അധികാരത്തില്‍ വരുന്നതോടെ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.

ഇന്ന് അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട്.

NO COMMENTS

LEAVE A REPLY