ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

paneerselvam

താൻ ഒരിക്കലും പാർട്ടിയെ ചതിച്ചിട്ടില്ലെന്ന് കാവൽ മുഖ്യമന്ത്രി ഒ പനീർശെൽ വം. ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരണത്തിൽ എല്ലാവർക്കും സംശയമുണ്ടെന്നും പനീർശെൽവം.

പാർട്ടിയ്ക്ക് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്നും ആവശ്യമെങ്കിൽ രാജി പിൻവലിക്കുമെന്നും പനീർശെൽവം. ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പനീർശെൽവം മാധ്യമങ്ങളോട് പറഞ്ഞു.

 

 

NO COMMENTS

LEAVE A REPLY