ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി പാർവ്വതി

parvathy to step foot in bollywood

മലയാളികളുടെ ‘ചുന്ദരി പെണ്ണ്’ പാർവ്വതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഇർഫാൻ ഖാന്റെ നായികയായാണ് ബോളിവുഡിൽ പാർവ്വതിയുടെ അരങ്ങേറ്റം.

ദിൽ തോ പാഗൽ ഹെ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് തനുജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപരിചിതരായ രണ്ടുപേർ ഒരു യാത്രക്കിടെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കാനിർ, ഋഷികേശ്, ഗാങ്‌ടോക്ക് എന്നിവിടങ്ങളിലാണ് ചിതീകരണം. ചിത്രത്തിന് പേരിട്ടിട്ടില്ല.

parvathy to step foot in bollywood

NO COMMENTS

LEAVE A REPLY