പവർ റേഞ്ചേഴ്‌സിന്റെ പുതിയ മൂവീ പോസ്റ്റർ പുറത്ത്

പവർ റേഞ്ചേഴ്‌സിന്റെ പുത്തൻ പോസ്റ്റർ എത്തി. ചിത്രത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്.

 

 

 

power rangers new film poster

NO COMMENTS

LEAVE A REPLY