പുതിയ റേഷൻ കാർഡ്; അന്തിമ മുൻഗണനാ പട്ടിക ഉടൻ

ration card

പുതിയ റേഷൻകാർഡ് വിതരണത്തിനുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിക്കാൻ രണ്ടാഴ്ചകൂടി എടുത്തേക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. പട്ടിക എൻഐസി അധികൃതരിൽനിന്ന് ലഭിച്ചാലുടൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതികൾ അംഗീകരിച്ച ശേഷമായിരിക്കും ഇത് പ്രസിദ്ധീകരിക്കുക. ഇതിന് രണ്ടാഴ്ച സമയമെടുക്കും.

NO COMMENTS

LEAVE A REPLY