പരിധികള്‍ നീങ്ങി, യഥേഷ്ടം ഇനി പണം പിന്‍വലിക്കാം

0
1113
atm cyber attack, ATM shut down

സേവിങ്സ് അക്കൗണ്ടുകളില്‍ നിന്ന് ആവശ്യമുള്ള തുക ഇനി ഇടപാടുകാര്‍ക്ക് ഇഷ്ടാനുസരണം പിന്‍വലിക്കാം. മാര്‍ച്ച് 13 മുതലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഫെബ്രുവരി 20മുതല്‍ എടിഎമ്മുവഴി ആഴ്ചയില്‍ 50,000രൂപവരെ ആഴ്ചയില്‍ പിന്‍വലിക്കാം. നിലവില്‍ ഇത് 24,000രൂപയാണ്.

atm,rbi, currency ban

NO COMMENTS

LEAVE A REPLY