പനീർശെൽവത്തിന് പിന്നിൽ ഡിഎംകെ : ശശികല

sasikala
  • ജയലളിതയുടെ മരണത്തോടെ അടിപതറി എഐഎഡിഎംകെ.
  • ജനറൽ സെക്രട്ടറി വി കെ ശശികലയും തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ പനീർ ശെൽവവും തുറന്ന പോരിലേക്ക്.

എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും തമിഴ്‌നാട് കാവൽ മുഖ്യമന്ത്രിയും തമ്മിൽ തുറന്ന പോര്. ശശികലയ്ക്ക് നേരം പനീർശെൽവം തന്നെ തുറന്നടിച്ചതോടെ ഇരുവരും തമ്മിലുള്ള പോര് പുറം ലോകം അറിഞ്ഞ് തുടങ്ങി. പനീർശെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയ ശശികല, ഇതിന് പിന്നിൽ ഡിഎംകെയാണെന്ന് ആരോപിച്ചു. പാർട്ടിയിൽ പിളർപ്പില്ല. ഗവർണർ എത്തിയാലുടൻ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്നും ശശികല പറഞ്ഞു.

NO COMMENTS

LEAVE A REPLY