ശശികല പക്ഷം ദില്ലിയിലേക്ക്

sasikala supporters to delhi

ശശികലയെ മുഖ്യമന്ത്രിയാക്കാൻ അനുകൂലിക്കുന്ന എംഎൽഎമാരുടെ സംഘം ഇന്ന് ചെന്നൈയിലെത്തുന്ന ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷം ദില്ലിയിൽ എത്തി രാഷ്ട്രപതിയെ കണ്ട് ശശികലയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെടും. വേണ്ട നിർദ്ദേശങ്ങൾ ഗവർണ്ണർക്ക് നൽകാൻ രാഷ്ട്രപതിയിൽ സമ്മർദ്ദം ചെലുത്തുകയാണ് ശശികല പക്ഷത്തിന്റെ നീക്കം.

 

 

sasikala supporters to delhi

NO COMMENTS

LEAVE A REPLY