മിഷയുടെ ചിത്രം പുറത്ത് വിട്ട് ഷാഹിദ് കപൂർ

shahid kapoor mira rajput

ഷാഹിദിന്റെ കുഞ്ഞ് മിഷാ കപൂറിന്റെ ചിത്രം പലതവണ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഷാഹിദ് തന്റെ കുഞ്ഞിന്റെ മുഖം വ്യക്തമായി പതിഞ്ഞ ചിത്രം പുറത്ത് വിടുന്നത്. ഭാര്യ മീര രാജ്പുത് കുഞ്ഞിനെ ചുംബിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുന്നത്.

 

 

shahid kapoor mira rajput

NO COMMENTS

LEAVE A REPLY