ചതുപ്പുനിലങ്ങളും തണ്ണീർത്തടങ്ങളും വിജ്ഞാപനം ചെയ്യണം: സുപ്രീം കോടതി

BACK WATER

രാജ്യത്തെ ചതുപ്പുനിലങ്ങളും തണ്ണീർത്തടങ്ങളും മാർച്ച് 31നകം വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി. നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുമെന്നുകരുതി വിജ്ഞാപനത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ മടിക്കുകയാണെന്നും സുപ്രീം കോടതി വിമർശനമുന്നയിച്ചു. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയടക്കം എട്ടിടങ്ങളിലെ ചതുപ്പുകളുടെ വിജ്ഞാപനമാണ് വിധിയനുസരിച്ച് കേരളത്തിന്റെ പരിധിയിൽ വരുന്നത്.

NO COMMENTS

LEAVE A REPLY