വിജിലൻസ് അന്വേഷണം

vigilance enquiry on secreteriate bribery case

സെക്രട്ടറിയേറ്റ് പരിസരത്ത് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടു. തിരുവനന്തപുരം റെയ്ഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല.

 

 

new born died idamalakkudy

NO COMMENTS

LEAVE A REPLY