കീര്‍ത്തി സുരേഷിന് ഇളയദളപതിയുടെ സ്വര്‍ണ്ണചെയിന്‍ സമ്മാനം

keerthi suresh

ഭൈരവയുടെ വിജയത്തോടനുബന്ധിച്ച് കീര്‍ത്തി സൂരേഷിന് നടന്‍ വിജയ് സ്വര്‍ണ്ണ ചെയിന്‍ സമ്മാനമായി നല്‍കി.
വിജയ് സ്വന്തം സിനിമകള്‍ വിജയിക്കുന്ന അവസരങ്ങളില്‍ തനിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന താരങ്ങള്‍ക്കും അമിയറപ്രവര്‍ത്തകര്‍ക്കും ഇതുപോലെ സമ്മാനം നല്‍കാറുണ്ട്.

NO COMMENTS

LEAVE A REPLY