2000 ജവാന്മാർ കുടുങ്ങി കിടക്കുന്നു

2000 jawans trapped in jammu

മോശം കാലാവസ്ഥ കാരണം ജമ്മുവിൽ ജവാന്മാർ കുടുങ്ങി കിടക്കുന്നു. 2000 സിആർപിഎഫ് ജവാന്മാരാണ് കുടുങ്ങി കിടക്കുന്നത്. മൂന്ന് ദിവസമായി ജവാന്മാർ കുടുങ്ങി കിടക്കുന്നു. സിആർപിഎഫ് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.

 

 

 

2000 jawans trapped in jammu

NO COMMENTS

LEAVE A REPLY