ജഗ്ഗാ ജാസൂസിൽ 29 പാട്ടുകൾ !!

29 songs in jagga jasoos

റൺബീർ കപൂർ, കത്രീന കൈഫ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിൽ 29 പാട്ടുകൾ !! സംഗീത സംവിധായകൻ പ്രീതമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഒരു പക്ഷേ ബോളിവുഡ് ചരിത്രത്തിൽ ഇതാദ്യമായിരിക്കും ഇത്രയധികം ഗാനങ്ങളുമായി ഒരു സിനിമ. 1994 ൽ ഇറങ്ങിയ ഹം ആപ്‌കേ ഹേ കോൻ എന്ന ചിത്രത്തിൽ 14 പാട്ടുകളാണ് ഉണ്ടായിരുന്നത്.

 

29 songs in jagga jasoos

NO COMMENTS

LEAVE A REPLY