എംഎൽഎമാരെ ഒളിപ്പിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ

aiadmk

എഐഎഡിഎംകെ എംഎൽഎമാരെ ഒളിപ്പിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. എംഎൽഎമാരെ മൂന്ന് ആഡംബര ബസ്സുകളിലായി നക്ഷത്രഹോട്ടലുകളിലേക്ക് മാറ്റി എന്ന വാർത്തകൾ വരുന്നതിനിടെയാണ് തമിഴ്‌നാട് സർക്കാരിന്റെ വെളിപ്പെടുത്തൽ.

ഭരണകക്ഷി എംഎൽഎമാർ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അവർക്ക് എങ്ങോട്ടും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും തമിഴ്‌നാട് സർക്കാരിന്റെ അഡീഷണൽപബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

NO COMMENTS

LEAVE A REPLY