സ്ത്രീത്വത്തിന് ഒരു ആന്‍ദം

Subscribe to watch more

സ്ത്രീത്വത്തിന് ഒരു ആൻദവുമായി ശ്രുതി തമ്പൂതിരി. ഒരു സ്ത്രീയുടെ വിവിധ തലങ്ങൾ വരച്ചുകാട്ടുന്ന ബാലെ എന്ന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രുതി നമ്പൂതിരിയാണ്. സുദീപ് പലന്ദാണ് സംംഗീതം നിർവ്വഹിച്ചിരിക്കുന്നത്. വീഡിയോ കാണാം. യൂട്യൂബ് ട്രെൻഡിങ്ങിൽ 50 ആം സ്ഥാനത്താണ് വീഡിയോ.

 

 

an anthem for womanhood bale

NO COMMENTS

LEAVE A REPLY