ഇ.അഹമ്മദിന്റെ മരണം:നിയമനടപടികളുമായി മുന്നോട്ട് പോകും; കുഞ്ഞാലിക്കുട്ടി

ഇ അഹമ്മദിന്റെ മരണത്തില്‍ സര്‍ക്കാറിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. കുടുംബത്തിന്റെ പ്രതികരണം അറിഞ്ഞശേഷം കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE