മാനേജ്മെന്റിന്റെ പ്രതികാര നടപടി: നെഹ്രുകോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

പാമ്പാടി നെഹ്രുകോളേജിലെ നാല് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു. മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണിതെന്നാണ് സൂചന. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY