ഗവർണർ ചെന്നൈയിൽ എത്തി

governor vidya sagar rao reached chennai

ഗവർണർ വിദ്യാസാഗർ റാവു ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഒ പനീർസെൽവം വിമാനത്താവളത്തിലെത്തി ഗവർണറെ സ്വീകരിച്ചു. പനീർശെൽവം 5 മണിക്കും, ശശികലയ്ക്ക് 7:30 നും ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തും.

 

 

 

governor vidya sagar rao reached chennai

NO COMMENTS

LEAVE A REPLY