ഗവ.ഹൈസ്‌കൂളിൽ മോഷണം

govt school balaramapuram

തിരുവനന്തപുരം ബാലരാമപുരത്തെ ഗവൺമെന്റ് ഹൈസ്‌കൂളിൽ മോഷണ ശ്രമം. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലം സന്ദർശിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY