വരണ്ട ചർമ്മത്തിന് അനുയോജ്യമായ ഫേസ്മാസ്‌ക്

Subscribe to watch more

മഞ്ഞുകാലത്ത് ചർമ്മം വരളുന്നത് സ്വാഭാവികമാണ്. ഇത് ഒഴിവാക്കാൻ മുട്ടയും തേനും അടങ്ങിയ പ്രകൃതിദത്തമായ ഫേസ്മാസ്‌കിന് കഴിയും. തേൻ നല്ലൊരു മോയിലചറൈസറാണ്. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിറുത്താനും സഹായിക്കും.

 

 

 

home remedy face mask for dry skin

NO COMMENTS

LEAVE A REPLY