പനീർശെൽവത്തിന് പിന്തുണയുമായി എഐഎഡിഎംകെ പ്രിസീഡിയം ചെയർമാൻ

o paneerselvam

എഐഎഡിഎംകെ പ്രിസീഡിയം ചെയർമാൻ ഇ. മധുസൂദനൻ പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു. പനീർസെൽവത്തിന്റെ വസതിയിലെത്തിയാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എല്ലാ പ്രവർത്തകരുടെയും പിന്തുണ പനീർശെൽവത്തിനെ ന്നും സ്വേഛാധിപതികളിൽനിന്ന് പാർട്ടിയെ രക്ഷിക്കുമെന്നും റൗഡികൾക്കൊപ്പല്ല പാർട്ടി എന്നും മധുസൂദനൻ പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറിയാക്കാൻ ജയലളിത ആഗ്രഹിച്ചിരുന്നത് മധുസൂദനനെയാണെന്ന് കഴിഞ്ഞ ദിവസം പനീർശെൽവം പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY