ഹിമവല്‍ ഭദ്രാനന്ദയ്ക്ക് ജാമ്യമില്ല

himaval bhadrannanda

ഫെയ്സ് ബുക്കില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിന് ഹിമവല്‍ഭദ്രാനന്ദയ്ക്ക് ജാമ്യം നിഷേധിച്ചു, കഴിഞ്ഞ നാല്‍പത് ദിവസമായി ഹിമവല്‍ഭദ്രാനന്ദ പോലീസ് കസ്റ്റഡിയിലായിരുന്നു. ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കും വിധത്തിലുള്ള പരാമര്‍ശമാണ് ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

NO COMMENTS

LEAVE A REPLY