സത്യം ജയിക്കും: പനീർശെൽവം

ops cm

ഗവർണറുമായുള്ള പത്ത് മിനിട്ട് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പനീർശെൽവം മാധ്യമങ്ങളെ കണ്ടു. ഏറെ ആത്മവിസ്വാസത്തിൽ മാധ്യമങ്ങളോട് സംസാരിച്ച ഒപിഎസ് സത്യം ജയിക്കുമെന്ന് വ്യക്തമാക്കി. രാജി പിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ചതായാണ് സൂചന. തന്നെ നിർബന്ധിച്ച് രാജിവെപ്പിച്ചതാണെന്ന് അറിയിച്ചതായും അടുത്ത വൃത്തങ്ങൾ.

 

 

 

 

NO COMMENTS

LEAVE A REPLY