ഒരു മെക്സിക്കന്‍ അപാരത: അപാരം ഈ ട്രെയിലര്‍!!

ഒരു മെക്സിക്കന്‍ അപാരതയുടെ ട്രെയില്‍ എത്തി. ചിത്രത്തിലെ പ്രണയവും രാഷ്ട്രീയവുമാണ് ട്രെയിലറിലുള്ളത്. മുമ്പ് ഇറങ്ങിയ ടീസറുകള്‍ പ്രണയവും രാഷ്ട്രീയവും പ്രകടമാക്കുന്നതായിരുന്നു. ട്രെയിലറില്‍ ഇതെല്ലാം ഒരുമിച്ച് കാണാം

ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംവിധായകനായ അനൂപ് കണ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Subscribe to watch more

NO COMMENTS

LEAVE A REPLY