രാജി പിന്‍വലിക്കാനുള്ള തീരുമാനം പനീര്‍ശെല്‍വം ഗവര്‍ണ്ണറെ അറിയിച്ചു

ഒ പനീര്‍സെല്‍വം ഗവര്‍ണ്ണറുമായുള്ള കൂടികാഴ്ച അവസാനിച്ചു. പത്ത് മിനിട്ടായിരുന്നു കൂടിക്കാഴ്ച. രാജി പിന്‍വലിക്കാനുള്ള തീരുമാനം ഗവര്‍ണ്ണറെ അറിയിച്ചു. രാജ് ഭവനില്‍ നിന്ന് പനീര്‍സെല്‍വം മടങ്ങി. ഏഴരയോടെ ശശികല ഗവര്‍ണ്ണറെ കാണും.

NO COMMENTS

LEAVE A REPLY