ട്രഷറര്‍ താന്‍ തന്നെ, പണം മറ്റാര്‍ക്കും നല്‍കരുത്: പനീര്‍സെല്‍വം

OPS ask supporters to gather at marina beach

എഐഎഡിഎംകെയുടെ ട്രഷറര്‍ താന്‍ തന്നെയാണെന്നും പണം മറ്റാര്‍ക്കും കൈമാററുതെന്നും കാണിച്ച് പനീര്‍സെല്‍വം ബാങ്കുകള്‍ക്ക് കത്തെഴുതി. അനധികൃതമായാണ് ശശികല തന്നെ പുറത്താക്കിയത്. അതുകൊണ്ട് തന്റെ രേഖാമൂലമുള്ള അറിയിപ്പില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരേയും അനുവദിക്കരുതെന്നാണ് കത്തിലുള്ളത്.

NO COMMENTS

LEAVE A REPLY