തമിഴ്നാട് ഗവര്‍ണ്ണര്‍ എത്തും. പനീര്‍സെല്‍വം വിമാനത്താവളത്തിലേക്ക്

panneerselvam to koovathoor

തമീഴ്നാട് ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു അല്‍പസമയത്തിനകം എത്തും. ഗവര്‍ണ്ണറെ സ്വീകരിക്കാന്‍ പനീര്‍ സെല്‍വം  വിമാനത്താവളത്തിലേക്ക്. പനീര്‍സെല്‍വവും ശശികലയും ഇന്ന് ഗവര്‍ണ്ണറെ കാണും.  പനീര്‍സെല്‍വത്തിന് വൈകിട്ട് അഞ്ച് മണിക്കും, ശശികലയ്ക്ക് രാത്രി ഏഴരയ്ക്കുുമാണ് ഗവര്‍ണ്ണര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കുംഒപ്പം 10 പേര്‍ക്കും ഗവര്‍ണ്ണറെ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY