പാറ്റൂർ കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണം

pattoor

പാറ്റൂർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തന്നെ കോടതിയിൽ ഹാജരാകണമെന്ന് കോടതി. ത്വരിത പരിശോധന നീളുന്നതെന്തുകൊണ്ടെന്ന് ഉ്ദയോഗസ്ഥൻ വിശദീകരണം നൽകണമെന്നും കോടതി.

NO COMMENTS

LEAVE A REPLY