പോയസ് ഗാര്‍ഡന്‍ ജയസ്മാരകമാക്കാന്‍ പനീര്‍ശെല്‍വം

OPS ask supporters to gather at marina beach

പോയസ് ഗാര്‍ഡന്‍ ജയസ്മാരകമാക്കാന്‍ പനീര്‍ശെല്‍വത്തിന്റെ ഉത്തരവ്.
ജയ സസ്പെന്റ് ചെയ്ത നാല് ഉദ്യോഗസ്ഥരെ പനീര്‍ശെല്‍വം തിരിച്ചെടുത്തു. രാജിക്ക് തൊട്ടുമുന്നെയാണ് ഈ നീക്കം. ചീഫ് സെക്രട്ടറി ജ്ഞാനകേശ്, അതുല്‍ എന്നിവരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. ഗവര്‍ണ്ണര്‍ സി വിദ്യാറാവു ഇന്ന് ചെന്നൈയിലെത്തും. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഗവര്‍ണ്ണര്‍ ചെന്നൈയില്‍ എത്തുക.

NO COMMENTS

LEAVE A REPLY