സത്യാര്‍ത്ഥിയുടെ വീട്ടിലെ മോഷണം; പ്രതികളെ തിരിച്ചറിഞ്ഞു

kailash-satyarthi

നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നൊബേല്‍ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച പ്രശസ്തി പത്രം സമ്മാനത്തിന്റെ മാതൃക തുടങ്ങിയവയാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 4 പേരാണ് പ്രതികളായുള്ളതെന്നാണ് പോലീസ് ഭാഷ്യം.

NO COMMENTS

LEAVE A REPLY