സിങ്കം ത്രീ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സ്

സിങ്കം ത്രീ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സിന്റെ വെല്ലുവിളി. ഇന്ന് പുറത്തിറങ്ങിയ സൂര്യയുടെ സിങ്കം ത്രീ എന്ന ചിത്രം ഉടന്‍ ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് വെബ്സൈറ്റ് ഉടമകള്‍ പരസ്യമായി വെല്ലുവിളിച്ചു. മുമ്പ് കബാലിയുടെ റിലീസിംഗ് ദിവസം ഈ വെബ്സൈറ്റ് ഇത് പുറത്ത് വിട്ടിരുന്നു. വെല്ലുവിളിയ്ക്ക് മറുപടിയുമായി സിംങ്കത്തിന്റെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ രംഗത്തെത്തി. ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ജ്ഞാനവേല്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY