ഷാറുഖിന്റെ മകൾ സുഹാനയുടെ സ്‌കൂൾ നാടകം വൈറലാകുന്നു

SRK’s Daughter Suhana’s Superb Performance in Her School Drama

സിൻഡ്രലയായി അരങ്ങിൽ തകർത്തഭിനയിക്കുന്ന സുഹാനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അഭിനയം തങ്ങളുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നേരിക്കുന്നതാണെന്ന് ബോളിവുഡിലെ കിങ്ങ് ഖാന്റെ അരുമപുത്രി സുഹാന ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.


SRK’s Daughter Suhana’s Superb Performance in Her School Drama

NO COMMENTS

LEAVE A REPLY