സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന്

സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. ഇതിനായുള്ള നിയമസഭാ സമ്മേളനം 23ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിന് ഉപസമിതിയെ നിയോഗിച്ചു. 15ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് അംഗീകരിക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം മാര്‍ച്ച് 16ന് അവസാനിക്കും

NO COMMENTS

LEAVE A REPLY