ലെഗോ നിഞ്ജാഗോ വീഡിയോ പുറത്ത്

ഡാനിഷ്-അമേരിക്കൻ 3ഡി ചിത്രം ദ ലെഗോ നിഞ്ജാഗോയുടെ ട്രെയിലർ എത്തി. ഡാൻ, കെവിൻ ഹേജ്മാൻ, കെവിൻ ചെസ്ലീ, ബ്രയാൻ ഷുകോഫ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാർലീ ബീനാണ്. 2014 ൽ പുറത്തിറങ്ങിയ ‘ദ ലെഗോ മൂവി’യുടെ രണ്ടാം ഭാഗമാണ് ഇത്.
.

 

 

The Lego Ninjago Movie trailer

NO COMMENTS

LEAVE A REPLY