ശശികല ക്യാമ്പിൽ നിന്ന് 5 എംഎൽഎമാർ പുറത്തിറങ്ങി

5 MLAs came out from sasikala camp

ശശികല ക്യാമ്പിൽ നിന്ന് 5 എംഎൽഎമാർ പുറത്തിറങ്ങി. തങ്ങൾ തടവിലല്ലെന്ന് പുറത്തിറങ്ങിയ എംഎൽഎമാരിൽ ഒരാളായ കെടി രാമചന്ദ്രൻ പറഞ്ഞു. ഗവർണർ ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

5 MLAs came out from sasikala camp

NO COMMENTS

LEAVE A REPLY