റേഷന്‍ സബ്സിഡിയ്ക്ക് ആധാര്‍ നിര്‍ബന്ധം

aadhaar

ദേശീയ ഭക്ഷ്യ, സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ റേഷന്‍ സബ്സിഡികള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി. കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇത് സംബന്ധച്ച ഉത്തരവുള്ളത്. ഫെബ്രുവരി എട്ട് മുതല്‍ ഇത് ഇത് നടപ്പില്‍വന്നു. പുതി ഗുണഭോക്താക്കള്‍ക്കും ഇത് ബാധകമാണ്. ഭക്ഷ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ ഗുണഭോക്താക്കളില്‍ ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ ജൂണ്‍ 30ന് മുമ്പായി ആധാറിനായി അപേക്ഷ നല്‍കണം.

ration subsidy,aadhar

NO COMMENTS

LEAVE A REPLY