അങ്കണവാടി ടീച്ചർ ടാങ്കർ ലോറിയിടിച്ച് മരിച്ചു

accident tipper lorry hit mother child

ആലപ്പുഴ അരൂരിലെ ദേശീയപാതയിൽ സ്‌കൂട്ടർ യാത്രികയായ അങ്കണവാടി ടീച്ചർ ടാങ്കർ ലോറിയിടിച്ച് മരിച്ചു. എരമല്ലൂർ ജംഗ്ഷനിൽ വച്ചാണ് അപകടം. കല്ലുപീടി കയിൽ ദിലീപിന്റെ ഭാര്യ ലെനിത(35) ആണ് മരിച്ചത്. എരമല്ലൂരിലുള്ള അംഗനവാടിയിലേക്ക് പോകുേമ്പാൾ രാവിലെ പത്തരയോെടയാണ് സംഭവം. മൃതദേഹം തൊറവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY