തമിഴ്‌നാട് എംഎൽഎമാർ അതിർത്തിയിലെ റിസോർട്ടിൽ; പുറത്തിറങ്ങാതിരിക്കാൻ കാവൽക്കാർ

aiadmk

ശശികലയ്ക്ക് പിന്തുണയറിയിച്ചതെന്ന് അവകാശപ്പെടുന്ന എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ചെന്നൈ-കാഞ്ചീപുരം അതിർത്തിയിലെ റിസോർട്ടിൽ. പൂവത്തൂരിലെ ഗോൾഡൻ ബേ ആണ് റിസോർട്ട് എന്നും റിപ്പോർട്ട്. എംഎൽഎമാർ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ ജാമറുകൾ വച്ചതായും അവർ പുറത്ത് പോകാതിരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും സൂചന.

NO COMMENTS

LEAVE A REPLY