കനത്ത സുരക്ഷയിൽ അളകാനെല്ലൂർ ജെല്ലിക്കെട്ട്

jallikattu

അളകാനെല്ലൂർ ജെല്ലിക്കെട്ടിന് മധുരയിൽ തുടക്കമായി. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് തമിഴ്‌നാട്ടിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അളകാനെല്ലൂർ ജെല്ലിക്കെട്ട് ആരംഭിച്ചിരിക്കുന്നത്. 950 കാളകൾ പങ്കെടുക്കുന്നു.

NO COMMENTS

LEAVE A REPLY